Search

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലിൽ ജോലി നേടാം/JOB VACANCIES IN KOCHI METRO RAIL LIMITED/LATEST JOB VACANCIES IN KERALA




കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലിൽ വിവിധ
തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഡെപ്യൂട്ടി ജനറൽ മാനേജർ

ഒഴിവ്: 1
യോഗ്യത: BE/ BTech (ഇലക്ട്രോണിക്സ്/
ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പരിചയം: 10 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 70,000 - 2,00,000 രൂപ

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (PST)

ഒഴിവ്: 2
യോഗ്യത: BE/ BTech (ഇലക്ട്രിക്കൽ
എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 30,000 - 1,20,000 രൂപ

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ( E&M)

ഒഴിവ്: 1
യോഗ്യത: BE/ BTech (ഇലക്ട്രിക്കൽ
എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 30,000 - 1,20,000 രൂപ

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ

ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 30,000 - 1,20,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം
 ഡിസംബർ 15ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION 👇
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇



🛑 SHARE

Post a Comment

0 Comments