കുടുംബശ്രീ പരിശീലന ടീം അംഗങ്ങളിൽ നിന്ന്
റിസോഴ്സ് പേഴ്സണൽ തസ്തികയിൽ നിയമനം
നടത്തുന്നു
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
ഒഴിവ്: 34
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം
(സോഷ്യൽ സയൻസ് വിഷയങ്ങൾക്ക്
മുൻഗണന)
പ്രായപരിധി: 50 വയസ്സ്
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 14ന്
മുൻപായി എത്തുന്ന വിധം തപാൽ വഴി
അപേക്ഷിക്കുക.
NOTIFICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

0 Comments