ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ്
ഇന്ത്യ ലിമിറ്റഡ് ( BECIL) മറൈൻ പ്രൊഡക്ട്സ്
എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയിലെ
(MPEDA) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
അനലിസ്റ്റ്
ഒഴിവ്: 5
അടിസ്ഥാന യോഗ്യത: MSc
പരിചയം: 6 മാസം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 18,000 രൂപ
സാമ്പിൾ കളക്ടർ
ഒഴിവ്: 2
യോഗ്യത: ബിരുദം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 13,000 രൂപ
ലാബ് അറ്റന്റന്റ്
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 28വയസ്സ്
ശമ്പളം: 14,000 രൂപ
ജൂനിയർ ടെക്നിക്കൽ ഓഫീസർ (EP)MPEDA
ഒഴിവ്: 1
യോഗ്യത: മാസ്റ്റേഴ്സ് ഇൻ ഫിഷറീസ് സയൻസ്/
തത്തുല്യം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 35,000 രൂപ
കണ്ടിജന്റ് ഡ്രൈവർ
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: എട്ടാം ക്ലാസ് LMV
ലൈസൻസ് കൂടെ ബാഡ്ജ്
പരിചയം: 2 വർഷം
പ്രായം: 21 - 62 വയസ്സ്
ശമ്പളം: 16,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 23ന്
മുൻപായി മെയിൽ വഴി അപേക്ഷിക്കുക.
NOTIFICATION LINK 🔗
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
0 Comments