കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജിയിൽ വിവിധ തസ്തികയിൽ
താൽക്കാലിക നിയമനം നടത്തുന്നു.
MIS ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ
യോഗ്യത: MCA/ BTech(കമ്പ്യൂട്ടർ സയൻസ് &
എഞ്ചിനീയറിംഗ്/ഇൻഫർമേഷൻ ടെക്നോളജി)
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 33,600 രൂപ
ടെക്നിക്കൽ അസിസ്റ്റന്റ് - MIS
യോഗ്യത: MCA/ BTech(കമ്പ്യൂട്ടർ സയൻസ് &
എഞ്ചിനീയറിംഗ്/ഇൻഫർമേഷൻ ടെക്നോളജി)
മുൻഗണന: SQL പരിജ്ഞാനം
പ്രായപരിധി: 33വയസ്സ്
ശമ്പളം: 20,900 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബർ 24
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.Notification👇
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
0 Comments