Search

യോഗ്യത പത്താം ക്ലാസ് തപാൽ വകുപ്പിൽ ജോലി ഒഴിവുകൾ/JOB VACANCIES IN POST OFFICE KERALA /LATEST JOB VACANCIES IN KERALA

പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ
ലൈഫ് ഇൻഷുറൻസ്/ ഗ്രാമീണ പോസ്റ്റൽ ലൈഫ്
ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ
വ്യവസ്ഥയിൽ 18 നും 50 വയസ്സിനും ഇടയിൽ
പ്രായമുള്ള തൊഴിൽരഹിതർ, സ്വയം തൊഴിൽ
ചെയ്യുന്ന യുവതീയുവാക്കൾ എന്നിവരെ
ഡയറക്ടർ ഏജന്റായി നിയമിക്കുന്നു.

പത്താം ക്ലാസാണ് യോഗ്യത. 
കൂടാതെ പാലക്കാട്
പോസ്റ്റൽ ഡിവിഷൻ പരിധിയിൽ
സ്ഥിരതാമസക്കാരാകണം. 
മുൻ ഇൻഷുറൻസ്
ഏജന്റുമാർ, ആർ.ഡി ഏജന്റ്, വിമുക്തഭടന്മാർ
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.
നിലവിൽ മറ്റേതെങ്കിലും ലൈഫ് ഇൻഷുറൻസിൽ
പ്രവർത്തിക്കുന്നവരെ പരിഗണിക്കില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ
എൻ.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി
ഡെപ്പോസിറ്റ് കെട്ടി വയ്ക്കേണ്ടതാണ്.
അപേക്ഷകർ ബയോഡേറ്റ (മൊബൈൽ നമ്പർ
സഹിതം) ദി സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ്
ഓഫീസ്, പാലക്കാട് ഡിവിഷൻ, പാലക്കാട് -678001
വിലാസത്തിൽ വയസ്, യോഗ്യതാ മുൻപരിചയം
തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 31
നകം അയക്കേണ്ടതാണ്.
Phone number 👇
04912544740
0491 254 5850
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇



🛑SHARE


Post a Comment

0 Comments