ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി
ഫിറ്റർ തസ്തികയിൽ താൽകാലിക നിയമനം
നടത്തുന്നു.
ഒഴിവ്: 2
യോഗ്യത& പരിചയം
1. പത്താം ക്ലാസ്
2. ITI ഫിറ്റർ ട്രേഡ് സർട്ടിഫിക്കറ്റ്
3, 2 വർഷത്തെ പരിചയം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 19,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 21ന്
നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക
NOTIFICATION LINK
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

0 Comments