Search

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ വിവിധ ഒഴിവുകൾ/VARIOUS JOB VACANCIES IN IDUKKI/JOB VACANCIES IN KERALA

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്
(ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വാർഷിക
പ്രോജക്ടുകളിലേക്ക് 

നഴ്സ് (ജി എൻ എം പാലിയേറ്റീവ് കെയർ ) പെയ്ൻ ആന്റ് പാലിയേറ്റീവ്ക്ലിനിക്ക്

 (പ്രതിദിന നിരക്ക് - 780 രൂപ) 
ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന്
വാക്ക് ഇൻ ഇന്റർവ്യൂ ഡിസം.15 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ
പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കൽ
ഓഫീസിൽ (ഹോമിയോ) വച്ച് നടത്തുന്നു.

ഫാർമസിസ്റ്റ്:

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്
(ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള മുട്ടം ജില്ലാ
ഹോമിയോ ആശുപത്രിയിലേക്ക് നാഷണൽ
ആയുഷ് മിഷൻ ഫാർമസിസ്റ്റിനെ പ്രതിമാസ
ശമ്പളം 14000/രൂപ) നിയോഗിക്കുന്നതിനായി
വാക്ക് ഇൻ ഇന്റർവ്യൂ ഡിസം.15 ന് രാവിലെ 11 മണിക്ക് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ
പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കൽ
ഓഫീസിൽ (ഹോമിയോ) വച്ച് നടത്തുന്നു.

ഡി. റ്റി.പി ഓപ്പറേറ്റർ 

ഇടുക്കി ജില്ലാ മെഡിക്കൽ
ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള
വാർഷിക പ്രോജക്ടുകളിലേക്ക് ഡി റ്റി പി
ഓപ്പറേറ്ററിനെ ( സീതാലയം ക്ലിനിക്ക്) ദിവസ
വേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന്
വാക്ക് ഇൻ ഇന്റർവ്യൂ ഡിസം.15 ന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ
പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കൽ
ഓഫീസിൽ (ഹോമിയോ) വച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി യും,
സർക്കാർ അംഗീകൃത ഡിടിപി കോഴ്സസ്
പാസായവരും ആയിരിക്കണം. മലയാളം ടൈപ്പ്
റൈറ്റിംഗ് നിർബന്ധം.
ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും, വയസ്സ്,
ജാതി, വിദ്യാഭ്യാസ യോഗ്യതകളും
തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ
സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം നേരിട്ട്
ഹാജരാക്കേണ്ടതാണ് എന്ന ജില്ലാ മെഡിക്കൽ
ഓഫീസർ (ഹോമിയോ) അറിയിച്ചു.
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

🛑 SHARE



Post a Comment

0 Comments