Search

കേരളത്തിലെ 14 ജില്ലകളിലായി KSEB യിൽ ഒഴിവുകൾ/JOB VACANCIES IN KSEB-KERALA STATE ELECTRICITY BOARD/LATEST JOB VACANCIES IN KERALA/JOB VACANCIES

തിരുവനന്തപുരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
ലിമിറ്റഡ് (KSEB) എഞ്ചിനീയറിംഗിൽ ബിരുദവും
ഡിപ്ലോമയും ഉള്ളവരിൽ നിന്ന് (2019, 2020 & 2021
കാലയളവിൽ പാസായവർ) അപ്രന്റീസ് ട്രൈനിംഗ്
നടത്തുന്നു
ഗ്രാജ്യേറ്റ് അപ്രന്റിസസ്
ഒഴിവ്: 142 ( ട്രൈനിംഗ് സ്ഥലങ്ങൾ)
യോഗ്യത: B Tech (ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ
ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
സ്റ്റൈപ്പൻഡ്: 9,000 രൂപ
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്
ഒഴിവ്: 142 ( ട്രൈനിംഗ് സ്ഥലങ്ങൾ)
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ
ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
സ്റ്റൈപ്പൻഡ്: 8,000 രൂപ.

യോഗ്യരായ ഉദ്യോഗാർത്ഥികൾ          ഫെബ്രുവരി 14ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑



Follow us on Social Media's for daily job updates





©AJUSREE_ANAND                                         





Post a Comment

0 Comments