കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മുബൈ മാസഗോൺ
ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് വിവിധ
ട്രേഡുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
സ്കിൽഡ്-I (ഐഡി-വി) (എസി റഫ്രിജറേഷൻ
മെക്കാനിക്ക്, കംപ്രസർ അറ്റൻഡന്റ്, ബ്രാസ് ഫിനിഷർ,
കാർപെന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഗ്യാസ് കട്ടർ,
പെയിൻറർസ്റ്റോർ കീപ്പർ etc), സെമി-സ്കിൽഡ്-I
(ഐഡി-II) (സെയിൽ മേക്കർ, യൂട്ടിലിറ്റി ഹാൻഡ് ( സെമി
സ്കിൽഡ്), ഫയർ ഫൈറ്റർ, സേഫ്റ്റി, സെക്യൂരിറ്റി
ശിപായി), സെമി-സ്കിൽഡ്-III (ഐഡി-VIA) (ലോഞ്ച്
ഡെക്ക് ക്രൂ), സ്പെഷ്യൽ ഗ്രേഡ് (ഐഡി-Vill) [ലോഞ്ച്
എഞ്ചിൻ ക്രൂ / മാസ്റ്റർ | ക്ലാസ്) തുടങ്ങിയ ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: SSC അല്ലെങ്കിൽ തത്തുല്യം/
ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഓഫ്
കോബിറ്റൻസി( സെക്കന്റ് ക്ലാസ് മാസ്റ്റർ)/ നാഷണൽ
അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്
പ്രായം: 18
38 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
-
ശമ്പളം: 13,200 - 79,380 രൂപ
അപേക്ഷ ഫീസ്:
SC/ ST/ PWD: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 8ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION 👇
Application link :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
🛑SHARE
©AJUSREE_ANAND

0 Comments