Search

റെയിൽവേയിൽ 2422 ഒഴിവുകൾ/2422 JOB VACANCIES IN RAILWAY/LATEST RAILWAY JOB VACANCIES/JOB VACANCIES

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റെയിൽവേ
റിക്രൂട്ട്മെന്റ് സെൽ (RRC) വിവിധ ക്ലസ്റ്ററുകളിലേക്കായി
അപ്രന്റീസ് ട്രെയിനിംഗ് നടത്തുന്നു
മുംബൈ, ഭൂസാവൽ, പൂനെ, നാഗ്പൂർ സോലാപൂർ
തുടങ്ങിയ ക്ലസ്റ്ററുകളിലായി 2422 ഒഴിവുകൾ
ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ, തയ്യൽ
ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, വെൽഡർ, ലബോറട്ടറി
അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്ക് തുടങ്ങിയ
വിവിധ ട്രേഡുകളിലാണ് ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം കൂടെ നാഷണൽ
ട്രേഡ് സർട്ടിഫിക്കറ്റ്
പ്രായം: 15 - 24 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം 
ഫെബ്രുവരി 16ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION 👇

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑



Follow us on Social Media's for daily job updates





©AJUSREE_ANAND.                                              


Post a Comment

0 Comments