Search

യോഗ്യത പ്ലസ്ടു മുതൽ,കേന്ദ്ര കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ്മന്ത്രാലയത്തിന്റെ കീഴിൽ വിവിധ ഒഴിവുകൾ/CENTRAL CHEMICALS& FERTILIZERS RECRUITMENT/LATEST JOB VACANCIES


കേന്ദ്ര കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ്
മന്ത്രാലയത്തിന്റെ, ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ
കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ & റിസർച്ച്
ഹൈദരാബാദ്, നോൺ ഫാക്കൽറ്റി
തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
 ഒഴിവുകൾ ചുവടെ കൊടുക്കുന്നു:

1 . സയന്റിസ്റ്റ്/ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-1,
2 . സയന്റിസ്റ്റ്/ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-II,
3 . അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,
4 . ടെക്നിക്കൽ അസിസ്റ്റന്റ് (കമ്പ്യൂട്ടർ വിഭാഗം),
5 . അക്കൗണ്ടന്റ്,
6 . റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഓപ്പറേറ്റർ,
7 . സ്റ്റോർ കീപ്പർ, 
8 . ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ,
9 . അസിസ്റ്റന്റ് ഗ്രേഡ്-1, 
10 . അസിസ്റ്റന്റ് ഗ്രേഡ്-II, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികയിലായി 20 ഒഴിവുകൾ

അടിസ്ഥാന യോഗ്യത : പ്ലസ് ടു/ ബിരുദം/ BCom/
ബിരുദാനന്തര ബിരുദം/ M Sc/ M Pharm/ MVSc

പരിചയം : 0 - 5 വർഷം

പ്രായപരിധി : 40 വയസ്സ്
( SC/ ST/ OBC / ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
വനിത : ഇല്ല
മറ്റുള്ളവർ: 500 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ

വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 2 ന്

മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

NOTIFICATION LINK : https://telegram.me/keralajobvacancies1/700


ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി:
മാർച്ച് 2





©AJUSREE_ANAND




Post a Comment

0 Comments