ഇന്ത്യയിലെ കേന്ദ്ര സായുധ പോലീസ് സേനയുടെ
ഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി
ഫോഴ്സ് കോൺസ്റ്റബിൾ/ഫയർ (പുരുഷൻമാർക്ക്)
തസ്തികയിൽ നിയമനം നടത്തുന്നു.
Number of vacancies : 1149
Qualification : പ്ലസ് ടു സയൻസ്/ തത്തുല്യം
Age : 18 - 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
Height : 170 cms
Salary : 21,700 - 69,100 രൂപ
Application fee :
SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
Mode of Application : Online only
Last date : March 4
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 4ന് മുൻപായി
ഓൺലൈനായി അപേക്ഷിക്കുക.
Notification link : https://telegram.me/keralajobvacancies1/686
Website : https://www.cisfrectt.in/

0 Comments