കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ
മെഡിക്കൽ ഓഫീസർ, അറ്റന്റർ/ സാനിറ്ററി അറ്റന്റർ/
സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന/
കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത :
മെഡിക്കൽ ഓഫീസർ: MBBS
മറ്റുള്ള തസ്തികകൾ: പത്താം ക്ലാസ്
പ്രായപരിധി
മെഡിക്കൽ ഓഫീസർ: 62 വയസ്സ്
മറ്റുള്ള തസ്തികകൾ: 40 വയസ്സ്
ശമ്പളം
മെഡിക്കൽ ഓഫീസർ: 41,000 രൂപ
മറ്റുള്ള തസ്തികകൾ: 450 ( ദിവസ കൂലി)
യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 14
വൈകുംന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായി
അപേക്ഷിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.NOTIFICATION 👇
APPLICATION LINK : https://arogyakeralam.gov.in/2020/04/07/kozhikode-2/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
Follow us on Social Media's for daily job updates
©AJUSREE_ANAND

0 Comments