കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ്
ലിമിറ്റഡ് CSL മുംബൈ ഷിപ്പ് റിപ്പയർ
യൂണിറ്റിലെ( CMSRU) വിവിധ ഒഴിവുകളിലേക്ക് കരാർ
നിയമനം നടത്തുന്നു.
പ്രോജക്ട് അസിസ്റ്റന്റ് മെക്കാനിക്കൽ
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS
പ്രോജക്ട്, MS ഓഫീസ്)
പരിചയം: 2 വർഷം
പ്രോജക്ട് അസിസ്റ്റന്റ് ക്വാളിറ്റി
ഇൻസ്പെക്ഷൻ( Hull)
ഒഴിവ്: 3
യോഗ്യത: ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
പ്രോജക്ട് അസിസ്റ്റന്റ് ക്വാളിറ്റി ഇൻസ്പെക്ഷൻ
( മെഷിനറി)
ഒഴിവ്: 3
യോഗ്യത: ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
പ്രോജക്ട് അസിസ്റ്റന്റ് ക്വാളിറ്റി ഇൻസ്പെക്ഷൻ
(വാൽവ് & പൈപ്പിംഗ്)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
പ്രോജക്ട് അസിസ്റ്റന്റ് ക്വാളിറ്റി ഇൻഫെക്ഷൻ
( പെയിന്റിങ്)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
പ്രോജക്ട് അസിസ്റ്റന്റ് ക്വാളിറ്റി ഇൻസ്പെക്ഷൻ
( പെയിന്റിങ്)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
പ്രോജക്ട് അസിസ്റ്റന്റ് ക്വാളിറ്റി ഇൻസ്പെക്ഷൻ
(ഇലക്ട്രിക്കൽ)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ)
ഒഴിവ്:6
യോഗ്യത: പത്താം ക്ലാസ് കൂടെ ITI - NTC
പരിചയം: 3 വർഷം
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് -ഫിറ്റർ (പൈപ്പ്) -പ്ലംബർ)
ഒഴിവ്:6
യോഗ്യത: പത്താം ക്ലാസ് കൂടെ ITI - NTC
പരിചയം: 3 വർഷം
മൂറിംഗ് & സ്കാർഫോൾഡിംഗ് അസിസ്റ്റന്റ്
ഒഴിവ്: 18
യോഗ്യത: പത്താം ക്ലാസ്
പരിചയം: 3 വർഷം
സെമി സ്കിൽഡ് റിഗ്ഗർ
ഒഴിവ്: 2
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
യോഗ്യരായ ഉദ്യോഗ്യർത്തികൾ നോട്ടഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം ഫെബ്രുവരി 15 - 17 ന് നടക്കുന്ന ഇൻ്റർവ്യൂ നു ഹാജരാകുക.
NOTIFICATION 👇
https://t.me/keralajobvacancies1/622
APPLICATION FORM 👇
https://t.me/keralajobvacancies1/623
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://t.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
Follow us on Social Media's for daily job updates
©AJUSREE_ANAND

0 Comments