തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ്
കോളേജിലെ ട്രാൻസ്പേഷണൽ റിസർച്ച് ആൻഡ്
പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ വിവിധ
ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോജക്ട് മാനേജർ
ഒഴിവ്: 1
യോഗ്യത: M Tech/ MBA
പരിചയം: 5 വർഷം
ശമ്പളം: 27,500 രൂപ
പ്രോജക്ട് സ്റ്റാഫ്
ഒഴിവ്: 1
യോഗ്യത: M Tech/ MBA
പരിചയം: 3 വർഷം
ശമ്പളം: 22,000 രൂപ
ഓഫീസ് ബോയ്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പരിചയം: 3 വർഷം
ശമ്പളം: 18,225 രൂപ
ലിഫ്റ്റ് ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പരിചയം: 2 വർഷം
ശമ്പളം: 18,225 രൂപ
ഓൺലൈനായി അപേക്ഷികേണ്ട അവസാന തിയതി:
ഫെബ്രുവരി 4
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.NOTIFICATION👇
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇🛑SHARE

0 Comments