Search

കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകൾ/JOB VACANCIES IN KANNUR AIRPORT/LATEST JOB VACANCIES

 KANNUR INTERNATIONAL AIRPORT LIMITED(KIAL)

വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.


1.SUPERVISOR ARFF

NUMBER OF VCANCIES : 3

QUALIFICATION : Plus two , BTC , Heavy vehicle licence,BLS AND CPR certificate

അഭികാമ്യം:

റോസൻബോവർ, JFO , ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ്,

ഓഡിറ്റർ സർട്ടിഫിക്കറ്റ്

EXPERIENCE : 10 വർഷം

AGE : 45 വയസ്സ്

SALARY : 42,000 രൂപ


2. FIRE &RESCUE OPPERATOR (FRO)/FRO GRADE

NUMBER OF VACANCIES : 25

QUALIFICATION : Plus two ,BTC ,Heavy vehicle Licence ,First aid certificate , BLS AND CPR certificate .

അഭികാമ്യം:

റോസൻബോവർ

EXPERIENCE : 0 - 6 വർഷം

HEIGHT : 167cms

AGE : 40 വയസ്സ്

SALARY : 25,000 - 28,000 രൂപ

LAST DATE : 2 MARCH 2022


Evictee/ ESM വിഭാഗത്തിന് നിയമാനുസൃതമായ

വയസിളവ് ലഭിക്കും

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക)

NOTIFICATION LINK : https://telegram.me/keralajobvacancies1/677

WEBSITE : https://kitco.in/placementpark/jobapply/Kannur-International-Airport-Ltd-hiring-Sr-Manager---Commercial-Manager---Route-Development-and-Jr-Manager---Airside-Operations











Post a Comment

0 Comments