ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ
വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
പാർട്ട് ടൈം സ്വീപ്പർ
യോഗ്യത: എട്ടാം ക്ലാസ്
പ്രായപരിധി: 50 വയസ്സ്
ഓഫീസ് അറ്റൻഡന്റ്
യോഗ്യത :
1. പത്താം ക്ലാസ്
2, 2 വർഷത്തെ പരിചയം
3. പ്രായപരിധി: 40 വയസ്സ്
ക്ലർക്ക് കം ടൈപ്പിസ്റ്റ്
യോഗ്യത
1.ബിരുദം
2.ഡിപ്ലോമ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
3. 5 വർഷത്തെ പരിചയം , കമ്പ്യൂട്ടർ പരിജ്ഞാനം
ഡി വൈ മാനേജർ
ഒഴിവ്: 1
യോഗ്യത:
1.B Tech/ BE/ AMIE സിവിൽ എഞ്ചിനീയറിംഗ്
2, 5 വർഷത്തെ പരിചയം
3. MSP ആൻഡ് പ്രെമവേര പരിജ്ഞാനം
പ്രായപരിധി: 45 വയസ്സ്
ആർക്കിടെക്റ്റ്
ഒഴിവ്: 1
യോഗ്യത
1. ആർക്കിടെക്റ്റ് ബിരുദം
2. ഇന്ത്യയുടെ ആർക്കിടെക്ചർ കൗൺസിലിൽ
രജിസ്റ്റർ ചെയ്തു അംഗമായിരിക്കണം.
3. 3 വർഷത്തെ പരിചയം
പ്രായപരിധി: 35 വയസ്സ്
പ്രോജക്ട് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ഒഴിവ്: 2
യോഗ്യത
B.Tech /BE/AMIE
2 വർഷത്തെ പരിചയം
പ്രായപരിധി: 35 വയസ്സ്
അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ
ഒഴിവ്: 1
യോഗ്യത്
ഡിപ്ലോമ/ ITI ( സിവിൽ എഞ്ചിനീയറിംഗ്)
പരിചയം: 10 - 15 വർഷം
പ്രായപരിധി: 60 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 14ന്അപേക്ഷ എത്തുന്ന
വിധം തപാൽ വഴി
അപേക്ഷിക്കുക.NOTIFICATION👇
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
🛑SHARE

0 Comments