കേന്ദ്ര സർക്കാരിന്റെ ആണവോർജ വകുപ്പിന്കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് "കൈഗസൈറ്റ്" യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
സയന്റിഫിക് അസിസ്റ്റന്റ്-സി (സേഫ്റ്റിസൂപ്പർവൈസർ)
Number of vacancy : 3
Qualification : എഞ്ചിനീയറിംഗ് ഡിപ്ലോമ / B Sc,
(ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഇൻഡസ്ട്രിയൽ
സേഫ്റ്റിയിൽ)കൂടെ 4 വർഷത്തെ പരിചയം
Age : 18 - 35 വയസ്സ്
Salary : 44,900 രൂപ + അലവൻസ്
നഴ്സ്സ് - A
Number of vacancies : 2
Qualification : പ്ലസ് ടു കൂടെ നഴ്സിംഗ് & മിഡ് വൈഫറിയിൽ ഡിപ്ലോമ/ BSc നഴ്സിംഗ് നഴ്സിംഗ് A സർട്ടിഫിക്കറ്റ്
കൂടെ 3 വർഷത്തെ പരിചയം/ നഴ്സിംഗ് അസിസ്റ്റന്റ്ക്ലാസ് 3
Age : 18 - 30 വയസ്സ്
Salary : 44,900 രൂപ + അലവൻസ്
അസിസ്റ്റന്റ് ഗ്രേഡ്-1(HR)
Number of vacancies : 13
Qualification : ബിരുദം
Age : 18 - 28 വയസ്സ്
Salary : 25,500 രൂപ + അലവൻസ്
അസിസ്റ്റന്റ് ഗ്രേഡ്-1(F&A)
Number of vacancies: 11
Qualification : ബിരുദം
Age : 18 - 28 വയസ്സ്
Salary : 25,500 രൂപ + അലവൻസ്
അസിസ്റ്റന്റ് ഗ്രേഡ്-1(F&A)
Number of vacancies : 11
Qualification : ബിരുദം
Age : 18 - 28 വയസ്സ്
Salary : 25,500 രൂപ + അലവൻസ്
അസിസ്റ്റന്റ് ഗ്രേഡ്-1(C& MM)
Number of vacancies : 4
Qualification : ബിരുദം
Age : 18 - 28 വയസ്സ്
Salary : 25,500 രൂപ + അലവൻസ്
സ്റ്റെനോ ഗ്രേഡ്-1
Number of vacancies : 9
Qualification : ബിരുദം
Age : 18 - 28 വയസ്സ്
Salary : 25,500 രൂപ + അലവൻസ്
-
Last date : 2nd March 2022
Mode of Application : Offline
SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് വയസ്സ് ഇളവ് ലഭിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION LINK : https://telegram.me/keralajobvacancies1/692
WEBSITE : https://npcilcareers.co.in/KGS2022/candidate/default.aspx
.

0 Comments