Search

സോഫ്റ്റ് വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ/JOB VACANCIES IN SOFTWARE TECHNOLOGY PARK OF INDIA/LATEST JOB VACANCIES

സോഫ്റ്റ് വെയർ ടെക്നോളജി പാർക്ക്് ഓഫ് ഇന്ത്യ

വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

മെമ്പർ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് (MTSS) ES-V

ഒഴിവ്: 2

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ബിരുദം/ രണ്ട്

വർഷത്തെ പ്രവൃത്തിപരിചയവും DOEACc "A'

ലെവൽ സർട്ടിഫിക്കറ്റും

പ്രായപരിധി: 36 വയസ്സ്

ശമ്പളം: 35,400 - 1,12,400 രൂപ

മെമ്പർ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് (MTSS) ESIV

ഒഴിവ്: 1

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ബിരുദം/ ഒരു

വർഷത്തെ പ്രവൃത്തിപരിചയവും DOEACC "A'

ലെവൽ സർട്ടിഫിക്കറ്റും

പ്രായപരിധി: 34വയസ്സ്

ശമ്പളം: 29,200 - 92,300 രൂപ

അക്കൗണ്ട്സ് ഓഫീസർ (A - V)

ഒഴിവ്: 1

യോഗ്യത: കോമേഴ്സിൽ ബിരുദം കൂടെ 6 വർഷത്ത

പരിചയം/ ബിരുദാനന്തര ബിരുദം കൂടെ 4 വർഷത്ത

പരിചയം/ MBA ഫിനാൻസ് കൂടെ 1 വർഷത്തെ

പരിചയം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 44,900 - 1,42,400 രൂപ

അസിസ്റ്റന്റ് (A - IV)

ഒഴിവ്: 7

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ 4 വർഷത്തെ

പരിചയം/ ബിരുദാനന്തര ബിരുദം കൂടെ 2 വർഷത്തെ

പരിചയം

പ്രായപരിധി: 36 വയസ്സ്

ശമ്പളം: 35,400 - 1,12,400 രൂപ

അസിസ്റ്റന്റ് (A - |||)

ഒഴിവ്: 1

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ 2വർഷത്തെ

പരിചയം/ ബിരുദാനന്തര ബിരുദം കൂടെ 1 വർഷത്തെ

പരിചയം

പ്രായപരിധി: 34 വയസ്സ്

ശമ്പളം: 29,200 - 92,300 രൂപ

അസിസ്റ്റന്റ് (A - II)

ഒഴിവ്: 7

യോഗ്യത: ബിരുദം

അഭികാമ്യം: കമ്പ്യൂട്ടർ ഓപ്പറേഷനിൽ ആറ് മാസത്തെ

സർട്ടിഫിക്കേഷൻ കോഴ്സസ്

പ്രായപരിധി: 32 വയസ്സ്

ശമ്പളം: 25,500 - 81,100 രൂപ

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്

ഒഴിവ്: 1

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേറ്റ്)/

തത്തുല്യം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 18,000 - 56,900 രൂപ

അപേക്ഷ ഫീസ്: 300 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ

വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന്

മുൻപായി ഓൺലൈനായി അപേക്ഷിച്ച ശേഷം

അപേക്ഷ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളും ഫെബ്രുവരി

28ന് മുൻപായി എത്തുന്ന വിധം തപാൽ വഴി

അപേക്ഷിക്കുക. NOTIFICATION 👇

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑

Follow us on Social Media's for daily job updates





©AJUSREE_ANAND          

          

Post a Comment

0 Comments