Search

യോഗ്യത പത്താം ക്ലാസ്സ് kamptee cantonment ൽ ജോലി നേടാം/KAMPTEE CANTONMENT RECRUITMENT/LATEST JOB VACANCIES

KAMPTEE CANTONMENTൽ ഒഴിവുകൾ. സ്ഥിരനിയമനമാണ്.

1 . CHOWKIDAR

QUALIFICATION : പത്താംക്ലാസ്‌ പാസായിരിക്കണം.

SALARY : 15000 – 47600 രൂപ


2. FITTER

QUALIFICATION : പത്താംക്ലാസ്‌ പാസായിരിക്കണം. പൈപ്പ്‌ ഫിറ്റർ / പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ്‌ സർട്ടിഫിക്കറ്റ്/നാഷണൽ അപ്രന്റിസ്ഷിപ്പ്‌ സർട്ടിഫിക്കറ്റ്‌ നേടിയിരിക്കണം.

SALARY : 19900 – 63200 രൂപ

AGE : 21-30 വയസ്സ്‌.
 അർഹവിഭാഗങ്ങൾക്ക് ഉയർന്ന പ്രായത്തിൽ വയസ്സിളവുണ്ട്.

JOB LOCATION : MAHARASTRA

LAST DATE : 4TH MARCH 2022

MODE OF APPLICATION : OFFLINE ONLY

അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ Office of Cantonment Board Kampte എന്ന വിലാസത്തിലേക്കാണ്‌ അയക്കേണ്ടത്‌.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 2022 മാർച്ച്‌ 4.

APPLICATION FORM നോട്ടിഫിക്കേഷൻ്റെ കൂടെ നൽകിയിട്ടുണ്ട്.

Selection process based on WRITTEN AND SKILL TEST.It will be notified on website after last date of submission of application.


Post a Comment

0 Comments