സംസ്ഥാന വൈദ്യുതി റഗുലേറ്ററി
കമ്മീഷൻ സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗ പേര് : ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ
യോഗ്യത: BTech ( ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)
അഭികാമ്യം: MBA/ LLB
പരിചയം: 1 വർഷം
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് ഏഴ്.
അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.
രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം695010 എന്ന വിലാസത്തിൽ ലഭിക്കണം.
Follow us on Facebook page for daily job updates 👇
https://www.facebook.com/thristblogs/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
©AJUSREE_ANAND

0 Comments