Search

എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ അപേക്ഷിക്കാം, വിവിധ ഒഴിവുകൾ/LATEST JOB VACANCIES IN KERALA/JOB VACANCIES

 ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ

പ്രവർത്തിക്കുന്ന വനിതാ-ശിശുവികസന വകുപ്പിന്റെ

വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ തസ്തികകളിൽ

കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വനിതകളിൽ

നിന്നും അപേക്ഷ ക്ഷണിച്ചു.

തസ്തികകളും വിശദാംശങ്ങളും ചുവടെ.

സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ):

ഒഴിവുകളുടെ എണ്ണം : 1.

 പ്രായം- 25നും 45നും ഇടയിൽ.

യോഗ്യത- സൈക്കോളജി/ സോഷ്യാളജി/സോഷ്യൽ

വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ

നിയമബിരുദം.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള

അതിക്രമങ്ങൾക്കെതിരെ സർക്കാർ/അർധ സർക്കാർ/

അംഗീകൃത സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ

പ്രവൃത്തിപരിചയം ഹോണറേറിയം- 22,000രൂപ.

കേസ് വർക്കർ:

ഒഴിവുകൾ-2

 പ്രായം- 25നും 45നും ഇടയിൽ.

 സൈക്കോളജി/ സോഷ്യാളജി/ സോഷ്യൽ

വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ

നിയമബിരുദം.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള

അതിക്രമങ്ങൾക്കെതിരെ സർക്കാർ/അർധ സർക്കാർ/

അംഗീകൃത സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ

പ്രവൃത്തിപരിചയം. 

ഹോണറേറിയം- 15,000രൂപ.

 24 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കണം.


സൈക്കോ സോഷ്യൽ കൗൺസലർ:

 ഒഴിവുകൾ-1

പ്രായം- 25നും 45നും ഇടയിൽ.

 യോഗ്യത :

സെക്കാളജി/ സോഷ്യാളജി/ സോഷ്യൽ വർക്കിൽ

ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമബിരുദം.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള

അതിക്രമങ്ങൾക്കെതിരെ സർക്കാർ/അർധ സർക്കാർ/

അംഗീകൃത സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ

പ്രവൃത്തിപരിചയം.

 ഹോണറേറിയം- 15,000രൂപ.

രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു

വരെയാണ് ജോലി സമയം.

ഐ.ടി. സ്റ്റാഫ്:

ഒഴിവുകൾ-1. 

 പ്രായം- 25നും 45നുംഇടയിൽ.

 യോഗ്യത- ഇൻഫർമേഷൻ ടെക്നോളജി/

കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.

പ്രാദേശിക ഭാഷയിൽ ടൈപ്പിംഗ് പരിജ്ഞാനം.

സർക്കാർ/അർധ സർക്കാർ അംഗീകൃത

സ്ഥാപനങ്ങളിൽ ഡാറ്റാ മാനേജ്മെന്റ്, ഡെസ്ക്ടോപ്പ്

പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ

കോൺഫറൻസിംഗ് എന്നീ മേഖലകളിൽ മൂന്നു

വർഷത്തെ പ്രവൃത്തിപരിചയം.

 ഹോണറേറിയം- 12,000രൂപ. 

24 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ

പ്രവർത്തിക്കണം.

SECRATARY :

ഒഴിവുകൾ-1.

പ്രായം 35നും 50നുംഇടയിൽ. 

എഴുത്തും വായനയും അറിഞ്ഞിരിക്കണം.

രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

ഹോണറേറിയം- 8,000 രൂപ. 

വൈകിട്ട് ഏഴു മുതൽ

രാവിലെ ഏഴുവരെയാണ് ജോലിസമയം.

മൾട്ടി പർപ്പസ് ഹെൽപ്പർ:

ഒഴിവുകൾ-1. 

പ്രായം -35നും 50നും ഇടയിൽ. 

എഴുത്തും വായനയും

അറിഞ്ഞിരിക്കണം.

ഹോസ്റ്റൽ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ

കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ

നിലകളിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.

ഹോണറേറിയം- 8,000 രൂപ. 24 മണിക്കൂർ ഷിഫ്റ്റ്

അടിസ്ഥാനത്തിൽ പ്രവർത്തിക്കണം.

താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം വയസും

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ

തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം

ഫെബ്രുവരി 23ന് വൈകുന്നേരം അഞ്ചിനകം

അപേക്ഷിക്കണം.

അപേക്ഷഫോറത്തിന് വനിതാ പ്രൊട്ടക്ഷൻ

ഓഫീസുമായി ബന്ധപ്പെടണം.

Phone : 0477 296 0171

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://t.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

🛑MAXIMUM SHARE🛑




Follow us on Social Media's for daily job updates






©AJUSREE_ANAND                    



Post a Comment

0 Comments