നിലവിലുള്ള ഹോസ്പ്പിറ്റൽ അറ്റന്റന്റ് ഗ്രേഡ്
ഒഴിവിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു.
അപേക്ഷകർ ഏഴാം ക്ലാസ് പാസായിരിക്കണം.
അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി
പരിചയമുള്ളവർക്കും അപേക്ഷ സമർപ്പിക്കുന്ന
സ്ഥാപനത്തിന്റെ പരിധിയിൽ
സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കും.
യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ
അസലും പകർപ്പുകളും സ്വയം തയ്യാറാക്കിയ
ബയോഡാറ്റയും സഹിതം ഫെബ്രുവരി മാസം 21ന്
രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ
നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
Phone : 0483 272 8683
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://t.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑SHARE🛑

0 Comments