എറണാകുളം വിനോദ സഞ്ചാര വകുപ്പിന്റെ
അധീനതയിലുളള ഗവ ഗസ്റ്റ് ഹൗസിലെ
ഹൗസ് കീപ്പിംഗ്
വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും,
റസ്റ്റോറന്റ്
സർവീസിലെ ഒരു ഒഴിവിലേക്കും
കുക്ക് തസ്തികയിലെ
ഒരു ഒഴിവിലേക്കും ഉൾപ്പെടെ ആകെ അഞ്ച്
ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ
താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത സംസ്ഥാനത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ്
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിശ്ചിത കോഴ്
പാസായവരായിരിക്കണം.
ഹൗസ് കീപ്പിങ്, റസ്റ്റോറന്റ് സർവീസിലെ
ഒഴിവുകളിലേക്ക് ഫെബ്രുവരി 22 ന് രാവിലെ 11 നും
കുക്ക് തസ്തികയിൽ ഫെബ്രുവരി 23 ന് രാവിലെ 11 നും
വാക് ഇൻ ഇന്റർവ്യൂ നടത്തും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ
സർട്ടിഫിക്കറ്റുകൾ സഹിതം എറണാകുളം ഗവ ഗസ്റ്റ്
ഹൗസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി
പരിചയമുള്ളവർക്ക് മുൻഗണന.
Contact number : 0484 236 0502
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
Follow us on Social Media's for daily job updates
©AJUSREE_ANAND

0 Comments