Search

യോഗ്യത പ്ലസ് ടൂ, കുടുംബശ്രീ യിൽ ജോലി നേടാം/LATEST JOB VACANCIES

 കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ്കമ്പനി ലിമിറ്റഡ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1

യോഗ്യത: പ്ലസ് ടു

അഭികാമ്യം: MS ഓഫീസ് സർട്ടിഫിക്കറ്റ്

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 12,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 9ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

Application form നോട്ടിഫിക്കേഷന്റെ കൂടെ നൽകിയിട്ടുണ്ട്👇

Notification link : https://t.me/keralajobvacancies1/696





Post a Comment

0 Comments