Search

യോഗ്യത ഡിപ്ലോമ/ഡിഗ്രീ NMDC യിൽ ജോലി നേടാം/NMDC JOB VACANCIES/LATEST JOB VACANCIES

 


കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  NATIONAL MINERAL DEVELOPMENT COORPERATION ( NMDC) HYDERABAD വിവിധ തസ്തികയിൽ TRAINEES

നിയമനം നടത്തുന്നു.

ജോലി റോൾ:


ജൂനിയർ ഓഫീസർ ട്രെയിനി (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മൈനിംഗ്, ജി&ക്യുസി, സർവേ)


ഒഴിവുകളുടെ എണ്ണം : 94


അടിസ്ഥാന യോഗ്യത: ഡിപ്ലോമ / ബിരുദം


പരിചയം: 1 മുതൽ 5 വർഷം വരെ


പ്രായപരിധി: 32


ശമ്പളം : 37,000 മുതൽ 1,30,000 രൂപ വരെ


യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് വായിച്ച് മനസ്സിലാക്കിയതിന് ശേഷം 2022 ഫെബ്രുവരി 27-ന് മുമ്പോ അതിന് മുമ്പോ ഓൺലൈനായി അപേക്ഷിക്കാം.


NOTIFICATION :

https://telegram.me/keralajobvacancies1/665

APPLY LINK : https://jotnmdc.formflix.com/

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1

♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

🛑MAXIMUM SHARE🛑



Follow us on Social Media's for daily job updates




©AJUSREE_ANAND                    


Post a Comment

0 Comments