Search

കേരള ഹൈക്കോടതിയിൽ ജോലി നേടാം/JOB VACANCIES KERALA HIGHCOURT/LATEST JOB VACANCIES


കേരള ഹൈക്കോടതി മുൻസിഫ്-മജിസ്ട്രേറ്റ്

തസ്തികയിൽ നിയമനം നടത്തുന്നു.

റിക്രൂട്ട്മെന്റ് നമ്പർ: 1/ 2022 21 2022 , 31 2022

ഒഴിവ്: 50

യോഗ്യത: ലോ ബിരുദം

പ്രായപരിധി: 35 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്

നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 27,700 - 44,770 രൂപ

അപേക്ഷ ഫീസ്

SC/ ST/ തൊഴിലില്ലാത്ത വികലാംഗർ: ഇല്ല

മറ്റുള്ളവർ: 1000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ

വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 23

മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Notification 👇

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑



Follow us on Social Media's for daily job updates




©AJUSREE_ANAND                    



 

Post a Comment

0 Comments