Search

186 ഒഴിവുകൾ ,ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിൽ ജോലി നേടാൻ അവസരം/HINDUSTHAN PETROLEUM COOPERATION LIMITED RECRUITMENT/LATEST JOB VACANCIES

 


ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകളുടെ എണ്ണം : 186

ഒഴിവുകളുടെ പേരുകൾ

1. ഓപെറേഷൻസ് ടെക്നീഷ്യൻ

2. മെയിൻ്റനൻസ് ടെക്നീഷ്യൻ(മെക്കാനിക്കൽ)

3. മെയിൻ്റനൻസ് ടെക്നീഷ്യൻ(ഇലക്ട്രിക്കൽ)

4. മെയിൻ്റനൻസ് ടെക്നീഷ്യൻ(ഇൻസ്ട്രുമെൻ്റേഷൻ)

5. ബോയിലെർ ടെക്നീഷ്യൻ

6. ലാബ് അനലിസ്റ്റ്

7. ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ

വിദ്യാഭാസ യോഗ്യത : ഡിപ്ലോമ / ഡിഗ്രീ / പിജീ 

പ്രായ പരിധി : 18 - 25 വയസ്സ്

അവസാന തീയതി : മെയ് 21

അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ വഴി

താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ് .

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : CLICK HERE

READ : യോഗ്യത എട്ടാം ക്ലാസ്, തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം




Post a Comment

0 Comments