കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് കൺസ്യൂമർ അഫയേഴ്സ് മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സ്, ഫുഡ് & പബ്ലിക് ഡിസ്ട്രിബ്യൂഷനിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), ഡൽഹി യിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകളുടെ പേര് :
1.ഡയറക്ടർ (ലീഗൽ),
2.അസിസ്റ്റന്റ് ഡയറക്ടർ,
3.പേഴ്സണൽ അസിസ്റ്റന്റ്,
4.അസിസ്റ്റന്റ് സെക്ഷൻ
5.ഓഫീസർ,
6.അസിസ്റ്റന്റ് (കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ), 7.സ്റ്റെനോഗ്രാഫർ,
8.സീനിയർ സെക്രട്ടേറിയറ്റ്അസിസ്റ്റന്റ്, 9.ഹോർട്ടികൾച്ചർ സൂപ്പർവൈസർ,
10.സീനിയർ ടെക്നീഷ്യൻ & ടെക്നിക്കൽ അസിസ്റ്റന്റ്(ലബോറട്ടറി)
ഒഴിവുകളുടെ എണ്ണം : 336
അടിസ്ഥാന യോഗ്യത: മെട്രിക്/ തത്തുല്യം/ ഡിപ്ലോമ/ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 56 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് :
വനിത/ SC/ ST/ PWD/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ ( ഗ്രൂപ്പ് A പോസ്റ്റ് : 800 രൂപ)
തിരഞ്ഞെടുപ്പ് രീതി : ഓൺലൈൻ പരീക്ഷ , ഇൻ്റർവ്യൂ
അവസാന തീയതി : മേയ് 9 2022
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : യോഗ്യത എട്ടാം ക്ലാസ്, കേരള പി എസ് സി ജോലി നേടാൻ അവസരം


0 Comments