Search

49 ഒഴിവുകൾ,ബയോ റിസോഴ്സ് ടെക്നോളജിയിൽ ജോലി നേടാൻ അവസരം/INSTITUTE OF HIMALAYAN BIO RESOURCE TECHNOLOGY RECRUITMENT

 


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോ റിസോഴ്സ് ടെക്നോളജി യിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

ആകെ ഒഴിവുകളുടെ എണ്ണം : 49 

ഒഴിവുകളുടെ പേര്

പ്രോജക്റ്റ് അസോസിയേറ്റ് , പ്രോജക്റ്റ് കോഓർഡിനേറ്റർ

വിദ്യാഭാസ യോഗ്യത : പി ജി / പി എച്ച് ഡി

പ്രായപരിധി : 35 വയസ്സ്

ഇൻ്റർവ്യൂ തിയതി : 09–05 to 26–06-2022

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക :

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : www.ihbt.res.in




Post a Comment

0 Comments