Search

എയർപോർട്ടിൽ ജോലി നേടാൻ അവസരം/AIRPORT JOB VACANCIES/LATEST JOB VACANCIES

 


സിങ്കപ്പൂർ എയർപോർട്ട് എയർ ഇന്ത്യ ജോയിന്റ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ കസ്റ്റമർ സർവീസ് / സെക്യൂരിറ്റി കാർഗോ ഏജന്റ് ഒഴിവുകൾ.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു : 

കസ്റ്റമർ സർവീസസ് ഏജന്റ്

സ്ഥലം: തിരുവനന്തപുരം

യോഗ്യത

1.ഏതെങ്കിലും വിഷയത്തിൽ ബിരുദം

2.വ്യോമയാന പശ്ചാത്തലം ഒരു നേട്ടമായിരിക്കും

പരിചയം: 12 - 36 മാസം

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി:ഏപ്രിൽ 10

കാർഗോ സർവീസ് ഏജന്റ് (പുരുഷൻ)

സ്ഥലം: ബെംഗളൂരു

യോഗ്യത: ബിരുദം/ തത്തുല്യം

പരിചയം: 12 മാസം

പ്രായപരിധി: 28 വയസ്സ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി:ഏപ്രിൽ 30

കസ്റ്റമർ സർവീസ് ഏജന്റ്

സ്ഥലം: ബെംഗളൂരു

യോഗ്യത: ബിരുദം

പരിചയം: 0 - 12 മാസം

പ്രായപരിധി: 28 വയസ്സ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി:ഏപ്രിൽ 30

സെക്യൂരിറ്റി ഏജന്റ് (പുരുഷൻ)

സ്ഥലം: ബെംഗളൂരു

യോഗ്യത: ബിരുദം/ തത്തുല്യം

ഉയരം: 5.5

പ്രായപരിധി: 28 വയസ്സ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി:ഏപ്രിൽ 30

വെബ്സൈറ്റ് : CLICK HERE

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑


READ : യോഗ്യത പത്താം ക്ലാസ്സ്, തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം




Post a Comment

0 Comments