വെള്ളപ്പൊക്കത്തിന്റെയും മറ്റ് പ്രകൃതി ദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകളെ അഭിസംബോധന ചെയ്യുന്ന കേരള സർക്കാരിന്റെ കീഴിലുള്ള റീബിൽഡ് കേരള ഇനിഷ്യറ്റീവിന്റെ (RKI) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (PMU) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: 2
സ്ഥലം: തിരുവനന്തപുരം, കോട്ടയം
യോഗ്യത: ഏഴാം ക്ലാസ്
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 18,390 രൂപ
IT ഓഫീസർ
ഒഴിവ്: 1
സ്ഥലം: തിരുവനന്തപുരം
യോഗ്യത: M Tech/ ME/ B Tech/ BE/ MCA/ M Sc
(കമ്പ്യൂട്ടർ സയൻസ്)
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 32,560 രൂപ
ക്ലർക്ക്
ഒഴിവ്: 2
സ്ഥലം: തിരുവനന്തപുരം കോട്ടയം
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 21,175 രൂപ
കമ്പ്യൂട്ടർ അസിസ്റ്റന്റ്
ഒഴിവ്: 2
സ്ഥലം: തിരുവനന്തപുരം, തൃശൂർ
യോഗ്യത:
1. പത്താം ക്ലാസ്
2. ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്
(KGTE) കൂടാതെ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്
3. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് മലയാളം ടൈപ്പ്
റൈറ്റിംഗ് (KGTE)/ തത്തുല്യം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 21,175 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
വെബ്സൈറ്റ് : CLICK HERE
READ : മണപ്പുറം ഫിനാൻസിൽ ജോലി നേടാൻ അവസരം


0 Comments