സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർഫിമൻ(സാഫ്) മലപ്പുറം ജില്ലയിൽ തീരമൈത്രി പദ്ധതി നടപ്പിലാക്കുന്നതിന് പൊന്നാനി സാഫ് നോഡൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്, മലയാളം ടൈപ്പിങിലുളള പരിജ്ഞാനവുമാണ് യോഗ്യത
താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 19ന് രാവിലെ 10.30ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ : 99474 40298 , 0494 266 6428
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑SHARE🛑


0 Comments