ഇന്ത്യൻ ആർമി വിവിധ തസ്തികളിലേക്ക് 158 ഓളം ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകളുടെ എണ്ണം : 158
ഒഴിവുകളുടെ പേര് :
1.LDC
2. ചൗക്കിദാർ
3. സഫയ് വാലി
4. ഹെൽത്ത് ഇൻസ്പെക്ടർ
5.ബാർബർ
6. കൂക്ക്
7. ട്രേഡ്സ്മാൻ മേറ്റ്
8. വാഷർ മാൻ
വിദ്യാഭാസ യോഗ്യത :
1.LDC : പ്ലസ് ടൂ
2. ചൗക്കിദാർ : പത്താം ക്ലാസ്സ്
3. സഫയ് വാലി : പത്താം ക്ലാസ്സ്
4. ഹെൽത്ത് ഇൻസ്പെക്ടർ : പത്താം ക്ലാസ്സ് കൂടെ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്
5.ബാർബർ : പത്താം ക്ലാസ്സ്
6. കൂക്ക് : പത്താം ക്ലാസ്സ്
7. ട്രേഡ്സ്മാൻ മേറ്റ് : പത്താം ക്ലാസ്സ്
8. വാഷർ മാൻ : പത്താം ക്ലാസ്സ്
അപേക്ഷ സമർപ്പിക്കേണ്ട രീതി : തപാൽ വഴി മാത്രം.
തിരഞ്ഞെടുപ്പ് പ്രക്രിയ : എഴുത്ത് പരീക്ഷ
അവസാന തീയതി : 13 മെയ്
വെബ്സൈറ്റ് : joinindianarmy.nic.in










0 Comments