തൃശൂർ കുന്നംകുളം ഗവ.പോളിടെക്നിക്ക് കോളേജിൽ വാച്ച്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത : ഏഴാം ക്ലാസാണ് .
ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 4ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.
Phone : 04885 226 581


0 Comments