Search

കേരളത്തിലെ പതിനാല് ജില്ലകളിലും ഒഴിവുകൾ,സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാം/LATEST JOB VACANCIES IN KERALA


സഹകരണ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് സഹകരണ പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ പതിനാല് ജില്ലകളിലും ഒഴിവുകൾ.

പരീക്ഷയുടെയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം നടത്തും.

പ്രായം: 18 - 40 വയസ്സ്

( വിധവ/ SC/ ST/ OBC/ ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)





അപേക്ഷ ഫീസ് : 
SC/ ST: 50 രൂപ
മറ്റുള്ളവർ: 150 രൂപ

കൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓരോന്നിനും 50 രൂപ അധികമായി അടക്കേണ്ടതാണ് യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 11 മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE





Post a Comment

0 Comments