Search

യോഗ്യത ഏഴാം ക്ലാസ്,ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ കീഴിൽ ജോലി നേടാം

 


ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

നഴ്സിങ് അസിസ്റ്റൻ്റ് എന്ന തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

 ഇന്റർവ്യൂ വഴിയാണ് നിയമനം. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.

യോഗ്യത : ഏഴാം ക്ലാസ് കൂടെ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.

പ്രായപരിധി : 18 - 36 വയസ്സ്


ഇൻ്റർവ്യൂ തിയതി : മെയ് 13

ഇൻ്റർവ്യൂ സമയം : രാവിലെ പത്ത് മണിക്ക്

താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവ്യത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസ്സൽ രേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ഫോൺ നമ്പറിലേക്ക് വിളിക്കുക.

ഫോൺ : 0487 2556335


ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





Post a Comment

0 Comments