കേരള പി എസ് സി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ്ലിമിറ്റഡിലെ ഓഫീസ് അറ്റൻഡർ ഗ്രേഡ് || ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 6
യോഗ്യത :
1. പത്താം ക്ലാസ് തത്തുല്യം
2.സൈക്ലിംഗ് പരിജ്ഞാനം
(വനിതകൾക്കും, ഭിന്ന ശേഷിക്കാർക്കും സെക്സിംഗ് പരിജ്ഞാനം ആവിശമില്ല)
പ്രായം: 18 - 40 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 16,500 - 35,700രൂപ
*നേരിട്ടുള്ള നിയമനം
*ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം
അവസാന തീയതി : ജൂൺ 1
എങ്ങനെ അപേക്ഷിക്കാം :
ഉദ്യോഗാർത്ഥികൾ 105/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 1 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വെബ്സൈറ്റ് : CLICK HERE


0 Comments