Search

യോഗ്യത ഒമ്പതാം ക്ലാസ് മുതൽ, ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൽ വിവിധ ഒഴിവുകൾ

 


കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ, തൊടുപുഴയിലെ വാട്ടർ ബോട്ടിലിംഗ് പ്ലാന്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ഫോർമാൻ 

യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ,കെമിക്കൽ എഞ്ചിനീയറിംഗ്)

പരിചയം: 2 വർഷം

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 20,000 രൂപ

ഓപ്പറേറ്റർ

യോഗ്യത: ITI (മെക്കാനിക്കൽ ഫിറ്റർ ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/റഫ്രിജറേഷൻ)

പരിചയം: 1 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 12,000 രൂപ

വർക്കർ

യോഗ്യത: ഒൻപതാം ക്ലാസ്

പ്രായപരിധി: 32 വയസ്സ്

ശമ്പളം: 10,000 രൂപ

കെമിസ്റ്റ്

യോഗ്യത: M Sc കെമിസ്ട്രി

പരിചയം: 1 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 15,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 23ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : http://kiidc.kerala.gov.in/careers/




Post a Comment

0 Comments