Search

Byju's the Learning Appൽ ജോലി നേടാം/JOB VACANCIES IN BYJU'S THE LEARNING APP

'Byju's the Learning App' ഇന്ത്യയിൽ ഉടനീളം ബിസിനസ് ഡെവലപ്പ്മെൻ്റ് അസോസിയേറ്റ് എന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

*തിരഞ്ഞെടുക്കപെടുന്നവർക്ക് തൊട്ടടുത്ത് തന്നെ ജോലി ലഭിക്കും.

*നേരിട്ടുള്ള ഇൻ്റർവ്യൂ വഴിയാണ് നിയമനം.

Business Development Associate - Direct Sales (On-Field Profile) 

Sector: Sales 

Locations: Across India

Working Days:5 days work week 

Education Requirement : Graduate 2021 or earlier

CTC: 7+3 Lakh per annum after 2 months of training period.

CTC: 3+2 Lakh Per annum during training period.


ഇൻ്റർവ്യൂ തിയതി : മെയ് 21,22

കേരളത്തിലെ ഇൻ്റർവ്യൂ നടക്കുന്ന ഓഫീസ് അഡ്രസ്സ് : Think and Learn Pvt Ltd - Byjus,2nd floor ,Carnival building technopark trivandrum 695581

NOTE : *താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.കൂടുതൽ വിവരങ്ങൾ e mail വഴിയോ ഫോൺ കോൾ വഴിയോ നിങ്ങൾക്ക് ലഭിക്കും.

Register link : CLICK HERE


കൂടുതൽ ജോലി ഒഴിവുകൾ അറിയുവാൻ ഞങ്ങളുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക.ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : ജോയിൻ ചെയ്യാം





Post a Comment

0 Comments