കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് &ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (C-DIT),വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോഗ്രാം മാനേജർ
ഒഴിവ്: 1
യോഗ്യത: B Tech/ MCA/ M Sc ( കമ്പ്യൂട്ടർ സയൻസ്)
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 90,000 രൂപ
ജാവ ഡെവലപർ
ഒഴിവ്: 2
യോഗ്യത: B Tech/ MCA/ M Sc ( കമ്പ്യൂട്ടർ സയൻസ്)
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 70,000 രൂപ
സെർവർ അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 1
യോഗ്യത: B Tech/ MCA/ M Sc ( കമ്പ്യൂട്ടർ സയൻസ്)
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 70,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
വെബ്സൈറ്റ് : CLICK HERE


0 Comments