തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് തസ്തികയിൽ നിലവിലുള്ള 50 (അൻപത്) ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
1 കാറ്റഗറി നമ്പരും വർഷവും : 08/2022
2 തസ്തികയുടെ പേര് : എൽ.ഡി.ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ||
3 ദേവസ്വം ബോർഡിന്റെ പേര് : തിരുവിതാംകൂർ ദേവസ്വം ബോർഡ്
4 ശമ്പള സ്കെയിൽ : 19000 - 43600 രൂപ
5 യോഗ്യതകൾ : എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
6 ഒഴിവുകളുടെ എണ്ണം : 50 (അൻപത്)
7 നിയമനരീതി : നേരിട്ടുള്ള നിയമനം
8 പ്രായ പരിധി : 18 - 36
9 പരീക്ഷാഫീസ് : 300/-(മുന്നൂറ് രൂപ മാത്രം)
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് രൂപ 200/-(ഇരുന്നൂറ് രൂപ മാത്രം)
(കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കേണ്ടതാണ്)
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
അവസാന തീയതി : ജൂൺ 18
Website : CLICK HERE


0 Comments