Search

യോഗ്യത എട്ടാം ക്ലാസ് മുതൽ,ICAR ൽ വിവിധ ഒഴിവുകൾ/JOB VACANCIES IN ICAR


 ICAR- സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ഫീൽഡ് അസിസ്റ്റന്റ്

ഒഴിവ്: 1

യോഗ്യത: എട്ടാം ക്ലാസ്,തെങ്ങുകയറ്റത്തിൽ വൈദഗ്ധ്യം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 15,000 രൂപ

ഇന്റർവ്യൂ തിയതി: മെയ് 27

പ്രോജക്ട് ഫെല്ലോ

ഒഴിവ്: 1

യോഗ്യത: ബിരുദാനന്തര ബിരുദം ( ബോട്ടണി/ പ്ലാന്റ് സയൻസ്/ ഹോർട്ടികൾച്ചർ)

അഭികാമ്യം: 1 വർഷത്തെ പരിചയം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 25,000 രൂപ

ഇന്റർവ്യൂ തിയതി: മെയ് 26


*ഇൻ്റർവ്യൂ സ്ഥലം : CPCRI , KASARGOD


വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ : DOWNLOAD HERE





Post a Comment

0 Comments