തിരുവനന്തപുരം ആരോഗ്യ കേരളം വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒബ്ടൈറ്റിക്സ് &ഗൈനക്കോളജി
ഒഴിവ്: 1
യോഗ്യത& പരിചയം
1. MBBS/ comeljo
2. മെഡിക്കൽ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിഗ്രി/ഡിപ്ലോമ
(ഒബ്ടൈറ്റിക്സ് & ഗ്യാനക്കോളജി)
3. TCMC യുടെ കീഴിൽ സ്ഥിരമായ രജിസ്ട്രേഷൻ
പ്രായപരിധി: 62 വയസ്സ്
ശമ്പളം: 65,000 രൂപ
പെഷ്യലിസ്റ്റ് ഡോക്ടർ പീഡിയാട്രിക്സ്
ഒഴിവ്: 1
യോഗ്യത& പരിചയം
1. MBBS/ cocodello
2. മെഡിക്കൽ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിഗ്രി/ഡിപ്ലോമ/ DNB പീഡിയാട്രിക്സ്)
3. TCMC യുടെ കീഴിൽ സ്ഥിരമായ രജിസ്ട്രേഷൻ
പ്രായപരിധി: 62 വയസ്സ്
ശമ്പളം: 65,000 രൂപ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത :
1. BSc സ്റ്റാറ്റിസ്റ്റിക്സ് കൂടെ 3 വർഷത്തെ പരിചയം
അല്ലെങ്കിൽ
2. MSc സ്റ്റാറ്റിസ്റ്റിക്സ് ( പരിചയം അഭികാമ്യം)
അല്ലെങ്കിൽ
M Sc മാത്തമാറ്റിക്സ് (പരിചയം അഭികാമ്യം)
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 19,000 രൂപ
ഓഫീസ് സെക്രട്ടറി
ഒഴിവ്: 1
യോഗ്യത: വിരമിച്ച ഗസറ്റഡ് ഓഫീസർ ആരോഗ്യ സേവന വകുപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്ന് ( ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം)
പ്രായപരിധി: 57 വയസ്സ്
ശമ്പളം: 16,000 രൂപ
അപേക്ഷ ഫീസ്: 250 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ : CLICK HERE


0 Comments