Search

ആയുർവേദ കോളേജിൽ ജോലി നേടാം/JOB VACANCIES IN AYURVEDA COLLEGE THIRUVANANTHAPURAM

 


തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഇലക്ട്രീഷ്യൻ (ട്രെയിനി) തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു.

വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ 24ന് രാവിലെ 10 മണിക്ക് എത്തണം.

എസ്.എസ്.എൽ.സി, ഐ.ടി.ഐ. ഇലക്ട്രീഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത.



Post a Comment

0 Comments