Search

ചെമ്മണൂർ ജൂവലേഴ്‌സിൽ വിവിധ ഒഴിവുകൾ/JOB VACANCIES IN CHEMMANOOR INTERNATIONAL JEWELLERS

 


പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചെമ്മണൂർ ഇൻ്റർനാഷണൽ ജൂവലേഴ്‌സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.

1. ഷോറൂം മാനേജർ

ശമ്പളം : 35,000 to 50,000

യോഗ്യത : പ്ലസ് ടൂ /ഡിഗ്രീ

*ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

2. സെയിൽസ്മാൻ 

ശമ്പളം : 25,000 to 35,00

യോഗ്യത : എസ്എസ്എൽസി /പ്ലസ് ടൂ

*ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

3.കമ്പ്യൂട്ടർ ഓപ്പറേറ്റർ

ശമ്പളം : 20,000 to 25,000

യോഗ്യത : പ്ലസ് ടൂ /ഡിഗ്രീ

4.സെയിൽസ് ട്രെയിനി 

ശമ്പളം: 15,00 to 20,00

യോഗ്യത : എസ്എസ്എൽസി /പ്ലസ് ടൂ

*ഫ്രശേഴ്‌സിന് അപേക്ഷിക്കാം


VENUE

BOBY CHEMMANUR INTERNATIONAL JEWELLERS,KSRTC TERMINAL COMPLEX, 

DATE : 3rd JUNE 2022, FRIDAY 11 AM - 02.00 PM

Call Or WhatsApp : 9562956275

hr@chemmanurinternational.com



Post a Comment

0 Comments