Search

കൊച്ചിൻ ശിപ്പ്യാർഡ് ലിമിറ്റഡിൽ ജോലി നേടാം/JOB VACANCIES IN COCHIN SHIPYARD LIMITED

 

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ സൂപ്പർവൈസറി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ)

ഒഴിവ്: 5

യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനീയറിംഗ് )

പരിചയം: 7 വർഷം

അസിസ്റ്റന്റ് എഞ്ചിനീയർ (കോമേഴ്സ്യൽ)

ഒഴിവ്: 8

യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/മറൈൻ എഞ്ചിനീയറിംഗ് )

പരിചയം: 7 വർഷം


പ്രായപരിധി: 45 വയസ്സ്

അപേക്ഷ ഫീസ്

SC/ ST/ PwBD : ഇല്ല

മറ്റുള്ളവർ: 400 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 6 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

വെബ്സൈറ്റ് : CLICK HERE






Post a Comment

0 Comments