Search

കയർഫെഡിൽ ജോലി നേടാൻ അവസരം/JOB VACANCIES IN COIR FEDERATION/KERALA PSC JOBS

 


കേരള പി എസ് സി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിലെ പ്രോഗ്രാമർ കം ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 1

യോഗ്യത :

1. ബിരുദം കൂടെ PGDCA/ തത്തുല്യം

2. 1 വർഷത്തെ പരിചയം


പ്രായം: 18 - 40 വയസ്സ്

( SC/ ST തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 16,490 - 31,990 രൂപ

അവസാന തീയതി : മെയ് 18

ഉദ്യോഗാർത്ഥികൾ 058/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 18 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : CLICK HERE




Post a Comment

0 Comments