Search

യോഗ്യത പ്ലസ് ടൂ,എക്സൈസ് വകുപ്പിൽ ജോലി നേടാം/JOB VACANCIES IN EXCISE KERALA/KERALA PSC JOBS

 


കേരള പി എസ് സി എക്സൈസ് വകുപ്പിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 1 

യോഗ്യത: പ്ലസ് ടു

പ്രായം: 19 - 34 വയസ്സ്

ഉയരം: 152cms

ശമ്പളം: 20,000 – 45,800 രൂപ

അവസാന തീയതി : ജൂൺ 22

കാറ്റഗറി നമ്പർ : 181/2022

ഉദ്യോഗാർത്ഥികൾ ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വെബ്സൈറ്റ് : https://thulasi.psc.kerala.gov.in/thulasi/


Post a Comment

0 Comments