ഹൈപ്പർ മാർക്കറ്റിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെയിൽസ് ഗേൾസ് - 8 ഒഴിവുകൾ
ബില്ലിംഗ് സ്റ്റാഫ് - 3 ഒഴിവുകൾ
വനിത അക്കൗണ്ടൻ്റ് - 2 ഒഴിവുകൾ
മെയിൽ അക്കൗണ്ടൻ്റ്- 2 ഒഴിവുകൾ
സ്ഥലം : മലപ്പുറം
സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.
പ്രവൃത്തി പരിചയം ആവശ്യമില്ല.
കുറഞ്ഞ യോഗ്യത : പത്താം ക്ലാസ്സ്
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക .
Contact: 9746205477
(Call or whatsapp)
Follow us on Facebook page for daily job updates 👇
https://www.facebook.com/thristblogs/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1


0 Comments